ഈ വെബ്സൈറ്റിനെക്കുറിച്ച്


ഈ വെബ്സൈറ്റ് നിരവധി സൈറ്റുകളില്‍ നിന്നും ഡിസൈനുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സാധ്യമാവുന്നത്. HTML,CSS,Bootstrap എന്നിവയിലധിഷ്ഠിതമായി വളരെ മോശമായി എഴുതപ്പെട്ടതാണ് ഇതിന്റെ കോഡ്ബേസ്. പ്രചോദനമുള്‍ക്കൊണ്ട സൈറ്റുകള്‍: Theo's website, whoismidlaj's site, Telegram's Telegraph, sandala.org

"നല്ല കലാകാരന്മാര്‍ പകര്‍ത്തുന്നു. മഹത്തായ കലാകാരന്മാര്‍ മോഷ്ടിക്കുന്നു"

പാബ്ലോ പിക്കാസോ പ്രസ്തുത ക്വോട്ടിന്റെ ഉറവിടത്തെക്കുറിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും ആശയം പ്രസക്തമാണ്. /j